pinarayi vijayans facebook post supporting hanan <br />പഠനത്തിനൊപ്പം മീന്‍ വിറ്റ് ഉപജീവനം കണ്ടെത്തി വാര്‍ത്തകളില്‍ ഇടം പിടിച്ച ഹനാന് പൂര്‍ണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ .തനിക്ക് സര്‍ക്കാര്‍ നല്‍കിയ പിന്തുണയില്‍ മുഖ്യമന്ത്രിയെ കണ്ട് നന്ദി അറിയിക്കാന്‍ ഹനാന്‍ എത്തിയ പിന്നാലെയാണ് ഹനാന് സര്‍ക്കാരിന്‍ററെ എല്ലാ സംരക്ഷണവും ഉറപ്പു നല്‍ക്കിയിട്ടുണ്ടെന്ന് പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. <br />#Hanan #PinarayiVijayan